വാർഷിക പദ്ധതി -2023-24 പഞ്ചായത്ത് വാർഷിക പദ്ധതിഒരു സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ പഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെ വിശദമായ രേഖയാണ് വാർഷിക പദ്ധതി. കേരളത്തിൽ ഇത് ജനകീയാസൂത്രണ പ്രക്രിയയിലൂടെയാണ് തയ്യാറാക്കുന്നത്. വാർഷിക പദ്ധതി -2023-24