ഒറ്റ നോട്ടത്തില്‍

 

പേര്                                                         : പടിയൂര്‍ കല്ല്യാട്ഗ്രാമപഞ്ചായത്ത്
സ്ഥാപിതമായ വര്‍ഷം                       : 1955
വില്ലേജുകള്‍                                          : പടിയൂര്‍, കല്ല്യാട്
ജില്ലാ പഞ്ചായത്ത്                                : കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്                           : ഇരിക്കൂർ
പാര്‍ലമെന്‍റ് മണ്ഡലം                          : കണ്ണൂർ
നിയോജക മണ്ഡലം                           : മട്ടന്നൂർ       
താലൂക്ക്                                                  : ഇരിട്ടി
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍         : 2 (പയ്യാവൂര്‍ & ഉളിക്കൽ)
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍    : 3 (പടിയൂർ, ഉളിക്കല്‍ & പെരുവളത്തുപറമ്പ്)
വിസ്തീര്‍ണ്ണം                                           : 55.40 ച.കി.മീ.
ആകെ വാര്‍ഡുകൾ                           : 16
 

രൂപീകരണം മുതലുണ്ടായ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍

                                           

വര്‍ഷം

പ്രസിഡണ്ട്

വൈസ് പ്രസിഡണ്ട്

2000-2005എം.എം. മോഹനന്‍കെ.ഹരീന്ദ്രന്‍
2005-2010ടി.ശ്രീമതിവി.സി. കുഞ്ഞിനാരായണന്‍
2010-2015പി.പി. രാഘവന്‍ മാസ്റ്റർടി.ശ്രീജ
2015-2020കെ.ശ്രീജഎം.എം.മോഹനന്‍
2020 -2025ബി.ഷംസുദ്ദീന്‍ആര്‍. മിനി
2025 മുതല്‍ടി.ശ്രീജവി വി രാജീവ്

ജനസംഖ്യാ വിവരങ്ങള്‍

                                 

 

2011 ലെ സെന്‍സസ് പ്രകാരമുള്ള വിവരങ്ങൾ

ഐ.സി.ഡി.എസ്.ഓഫീസില്‍ നിന്നുളള വിവരങ്ങൾ (2018)

ആകെ ജനസംഖ്യ

21524

24104

സ്ത്രീ

10998

12154

പുരുഷന്‍

10528

11950

പട്ടിക ജാതി ആകെ ജനസംഖ്യ

535

 

സ്ത്രീ

275

 

പുരുഷന്‍

260

 

പട്ടിക വര്‍ഗ്ഗം ആകെ ജനസംഖ്യ

985

 

സ്ത്രീ

521

 

പുരുഷന്‍

464

 

കുട്ടികള്‍ ആകെ ജനസംഖ്യ

 

5870

                     പെണ്‍

 

2826

                     ആണ്‍

 

3044

അതിരുകള്‍


കിഴക്ക്         - പായം ഗ്രാമപഞ്ചായത്ത്
വടക്ക്          - ഉളിക്കല്‍ ഗ്രാമപഞ്ചായത്ത്, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്, ശ്രീകണ്ഠാപുരം പുഴ
പടിഞ്ഞാറ്    - ശ്രീകണ്ഠാപുരം നഗരസഭ,  ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത്
തെക്ക്         - വളപട്ടണം പുഴ