ഓഡിറ്റ് റിപ്പോർട്ട് 2024-25 പഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ട് -2024-25പഞ്ചായത്ത് 2024-25 വർഷം കൈകാര്യം ചെയ്ത പണം ശരിയായി ചെലവാക്കിയോ, കണക്കുകൾ ശരിയാണോ എന്ന് പരിശോധിക്കുന്ന രേഖയാണ് ഓഡിറ്റ് റിപ്പോർട്ട്. ഇത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു.