ഒറ്റ നോട്ടത്തില്‍
പേര്: പടിയൂര്‍ കല്ല്യാട്ഗ്രാമപഞ്ചായത്ത്
സ്ഥാപിതമായ വര്‍ഷം : 1955
വില്ലേജുകള്‍: പടിയൂര്‍, കല്ല്യാട്
ജില്ലാ പഞ്ചായത്ത്: കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്: ഇരിക്കൂർ
പാര്‍ലമെന്‍റ് മണ്ഡലം: കണ്ണൂർ
നിയോജക മണ്ഡലം: മട്ടന്നൂർ
താലൂക്ക്: ഇരിട്ടി
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍: 2 (പയ്യാവൂര്‍ & ഉളിക്കൽ)
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍: 3 (പടിയൂർ, ഉളിക്കല്‍ & പെരുവളത്തുപറമ്പ്)
വിസ്തീര്‍ണ്ണം: 55.40 ച.കി.മീ.
ആകെ വാര്‍ഡുകൾ: 16