2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 നുള്ളില‍്‍‍ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
ഒറ്റ നോട്ടത്തില്‍

പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത്

 

അടിസ്ഥാന വിവരങ്ങൾ

വിവരംവിശദാംശങ്ങൾ
പേര്പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത്
സ്ഥാപിതമായ വർഷം1955
വില്ലേജുകൾപടിയൂർ, കല്ല്യാട്
ജില്ലാ പഞ്ചായത്ത്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
പാർലമെന്റ് മണ്ഡലംകണ്ണൂർ
നിയോജക മണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ജില്ലാ പഞ്ചായത്ത് ഡിവിഷൻ2 (പയ്യാവൂർ & ഉളിക്കൽ)
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ3 (പടിയൂർ, ഉളിക്കൽ & പെരുവളത്തുപറമ്പ്)
വിസ്തീർണ്ണം55.40 ച.കി.മീ.
ആകെ വാർഡുകൾ16

രൂപീകരണം മുതലുണ്ടായ പഞ്ചായത്ത് പ്രസിഡണ്ടുമാരും വൈസ് പ്രസിഡണ്ടുമാരും

വർഷംപ്രസിഡണ്ട്വൈസ് പ്രസിഡണ്ട്
2000–2005എം. എം. മോഹനൻകെ. ഹരീന്ദ്രൻ
2005–2010ടി. ശ്രീമതിവി. സി. കുഞ്ഞിനാരായണൻ
2010–2015പി. പി. രാഘവൻ മാസ്റ്റർടി. ശ്രീജ
2015–2020കെ. ശ്രീജഎം. എം. മോഹനൻ
2020–2025ബി. ഷംസുദ്ദീൻആർ. മിനി
2025 മുതൽടി. ശ്രീജവി. വി. രാജീവ്

ജനസംഖ്യാ വിവരങ്ങൾ

2011-ലെ സെൻസസ് പ്രകാരമുള്ള വിവരങ്ങൾ

വിഭാഗംജനസംഖ്യ
ആകെ ജനസംഖ്യ21,524
സ്ത്രീ10,998
പുരുഷൻ10,528

ഐ.സി.ഡി.എസ്. ഓഫീസിൽ നിന്നുള്ള വിവരങ്ങൾ – 2018

വിഭാഗംജനസംഖ്യ
ആകെ ജനസംഖ്യ24,104
സ്ത്രീ12,154
പുരുഷൻ11,950
പട്ടികജാതി – ആകെ535
പട്ടികജാതി – സ്ത്രീ275
പട്ടികജാതി – പുരുഷൻ260
പട്ടികവർഗ്ഗം – ആകെ985
പട്ടികവർഗ്ഗം – സ്ത്രീ521
പട്ടികവർഗ്ഗം – പുരുഷൻ464
കുട്ടികൾ – ആകെ5,870
പെൺകുട്ടികൾ2,826
ആൺകുട്ടികൾ3,044
കുറിപ്പ്: ജനസംഖ്യാ കണക്കുകൾ യഥാക്രമം 2011-ലെ സെൻസസ് വിവരങ്ങളും 2018-ൽ ഐ.സി.ഡി.എസ്. ഓഫീസിൽ നിന്ന് ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.

അതിരുകൾ

കിഴക്ക്
പായം ഗ്രാമപഞ്ചായത്ത്
വടക്ക്
ഉളിക്കൽ ഗ്രാമപഞ്ചായത്ത്, പയ്യാവൂർ ഗ്രാമപഞ്ചായത്ത്, ശ്രീകണ്ഠാപുരം പുഴ
പടിഞ്ഞാറ്
ശ്രീകണ്ഠാപുരം നഗരസഭ, ഇരിക്കൂർ ഗ്രാമപഞ്ചായത്ത്
തെക്ക്
വളപട്ടണം പുഴ