2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 നുള്ളില്‍ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
വാർഷിക പദ്ധതി -2023-24
പഞ്ചായത്ത് വാർഷിക പദ്ധതി
ഒരു സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ പഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെ വിശദമായ രേഖയാണ് വാർഷിക പദ്ധതി. കേരളത്തിൽ ഇത് ജനകീയാസൂത്രണ പ്രക്രിയയിലൂടെയാണ് തയ്യാറാക്കുന്നത്.